Book Name in English : Adayaalam Kerala Sahithya Samithi Ara Noottand
വ്യതിരിക്തമായ പ്രവര്‍ത്തന ശൈലികൊണ്ട് കേരളത്തിന്റ സാംസ്കാരികമണ്ഡലത്തില്‍ വ്വവേറിട്ട ഒരു മുദ്ര പതിപ്പിച്ച സംഘടനയാണ് കേരള സാഹിത്യ സമിതി മലയാളസാഹിത്യചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന സഹിത്യ സമിതിക്ക് 50 വയസ്സ് പിന്നിടുന്ന ഘട്ടത്തില്‍ ഈ സംഘടനയുടെ ഗതകാല ചരിത്രത്തിലേക്ക് ഒരു തിരിഞുനോട്ടമാണീ ഗ്രന്ഥം. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അധ്യായംWrite a review on this book!. Write Your Review about അടയാളം കേരളാ സഹിത്യ സമിതി അര നൂറ്റാണ്ട് Other InformationThis book has been viewed by users 902 times