Book Name in English : Aparokshanubhuti
’പരോക്ഷാനുഭൂതി’ എന്നാൽ പരോക്ഷമായ അനുഭവം; പ്രത്യക്ഷമല്ലാത്ത അനുഭവം എന്ന് അർത്ഥം. ’അപരോക്ഷാ നുഭൂതി’ എന്നാൽ പരോക്ഷമല്ലാത്ത അനുഭവം; അതായത് പ്രത്യക്ഷമായ അനുഭവം. ഇവിടെ ഈ പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാനുഭവമാണ്, ഈശ്വരാനുഭവമാണ്. ഈ ആത്മാനുഭവംകൊണ്ട് എന്താണ് പ്രയോജനം? ഒന്നാമത്തെ മഹത്തായ പ്രയോജനം ജ്ഞാനപ്രാപ് തിയാണ്. നമ്മുടെ സകലകഷ്ടത്തിൻ്റെയും വേരു കിടക്കുന്നത് അജ്ഞാനത്തിലാണ്. ’അപരോക്ഷാനുഭൂതി’ നമുക്ക് ആത്യന്തികസത്യത്തെക്കുറിച്ചുള്ള അനുഭവം നല്കുന്നു, അങ്ങനെ നമ്മുടെ സകലദുഃഖത്തിൻ്റെയും വേര് എന്നെ ന്നേക്കുമായി അറുക്കപ്പെടുന്നു. ഈ അപരോക്ഷാനുഭൂതി നേടാൻ സഹായിക്കുകയാണ് ഈ ഗ്രന്ഥത്തിന്റെ ലക്ഷ്യം.Write a review on this book!. Write Your Review about അപരോക്ഷാനുഭൂതി Other InformationThis book has been viewed by users 185 times