Book Name in English : Aparna
അപര്‍ണ്ണയുടെ ആത്മമിത്രമായ മീന. അനാഥത്വം നല്‍കുന്ന വേദന മറച്ചുപിടിക്കാന്‍ പാടുപെടുന്ന മീനയുടെ നൊന്പരം. അപര്‍ണ്ണയോടൊപ്പം വായനക്കാരിലേക്കും ആ നൊന്പരം നീറ്റലായി പടരുന്നു. തങ്ങളനുഭവിക്കുന്ന സുഖത്തെപ്പറ്റി സാധാരണ കുട്ടികള്‍ക്കു ബോധമുണ്ടാക്കാന്‍ അച്ഛനുമമ്മയും സഹോദരങ്ങളും വീടുമില്ലാതെ കഴിയുന്ന കുട്ടികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ ഈ കഥ പ്രേരണയാകാം.Write a review on this book!. Write Your Review about അപര്‍ണ്ണ Other InformationThis book has been viewed by users 2516 times