Image of Book അയൺമാൻ
  • Thumbnail image of Book അയൺമാൻ
  • back image of അയൺമാൻ

അയൺമാൻ

Publisher :H and C Books
ISBN : 9788197930171
Language :Malayalam
Edition : 2024
Page(s) : 88
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Ironman

വായനക്കാരുടെ അകക്കാമ്പിനെ ഒരു ഇസ്‌തിരിപ്പെട്ടി കണക്കെ ചുട്ടു പൊള്ളിക്കുന്ന കഥകൾ. കാലത്തിൻ്റെ തിരക്കൈകൾക്ക് മായ്ക്കുവാ നാകാത്ത മായ്ക്കുവാൻ ആഞ്ഞുശ്രമിച്ചാലും, കൂടുതൽ ലിപി മിഴിവോടും വിന്യാസവടിവോടും എഴുന്നുതെഴുന്നു നിൽക്കുന്ന മണലെഴുത്താണ് ഇതിലെ കഥാപാത്രങ്ങളുടേത്. ഈ എഴുത്തുകാരൻ “ഒരു മനുഷ്യൻ മനുഷ്യനോടെന്നപോലെ“ നിങ്ങളോടു സംസാരിക്കും: അതിവേഗജീവിതത്തിൻ്റെ പ്രായോഗികതയ്ക്ക് സ്വാഭാവികജീവിത ത്തിൻ്റെ ദാർശനികതകൊണ്ടു ബദൽ തീർക്കും. നല്ല കാലം ഉറങ്ങുന്ന നാട്ടിൻപുറത്തിൻറെ ’നൊസ്‌റ്റാൾജിയ’യും നശിച്ച കാലം ഉണരുന്ന നഗരത്തിന്റെ ’ഡി‌സ്റ്റോപിയ’യും ഈ കഥത്താളുകൾക്കുള്ളിൽ നിന്നും ചോർന്നൊലിച്ച് നിങ്ങളുടെ നെഞ്ചാകെ പടരും.
Write a review on this book!.
Write Your Review about അയൺമാൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 28 times