Book Name in English : Arakal
മുസ്‌ളീം കുടുംബ പശ്ചാത്തലത്തിലുള്ള അനവദ്യ സുന്ദരമായ ഒരു നോവലാണ് ’ അറകള്‍ ’ വടകരയുടെയും സമീപഗ്രാമങ്ങളുടെയും പശ്ചാത്തലത്തില്‍ നുറുങ്ങു സംഭവങ്ങളിലൂടെ ചാരുതയാര്‍ന്ന വര്‍ണ്ണനകളിലൂടെ ഒരുകൂട്ടം മനുഷ്യരുടെ ജീവിത പ്രതീക്ഷകളും തിരിച്ചടികളും സങ്കടങ്ങളും സന്തോഷങ്ങളും ആവിഷ്കൃതമാകുന്നു . ജാതിക്കും മതത്തിനും അതീതമായി മനുഷ്യ സാഹോദര്യത്തിലുള്ള അടിയുറച്ച വിശ്വാസം ഈകൃതിയെ വര്‍ത്തമാനകാലത്തില്‍ ഏറെ പ്രസക്തമാക്കുന്നു.Write a review on this book!. Write Your Review about അറകള്‍ Other InformationThis book has been viewed by users 996 times