Book Name in English : Azheekkode Jeevitha Prakasham
മലയാളിയുടെ ചിന്താമണ്ഡലങ്ങളില്‍ സൂര്യതേജസ്സായി വിരാജിക്കുന്ന നിസ്തുലപ്രതിഭയാണ് ഡോ സുകുമാര്‍ അഴീക്കോട് സാഹിത്യവിമര്‍ശകന്‍ സാംസ്കാരിക നായകന്‍ ചിന്തകന്‍ ഗുരുഭൂതന്‍ ദാര്‍ശനികന്‍ പ്രഭാഷകന്‍ പണ്ഡിതന്‍ എന്നിങ്ങനെ സര്‍വ്വസമ്പന്നനായ ബഹുമുഖപ്രതിഭവൈവിധ്യമാര്‍ന്ന വ്യക്തിപ്രപഞ്ചത്തിന്റെ ജ്വലിക്കുന്ന അടയാളങ്ങള്‍
എം ടി ഒ എന്‍ വി എം പി വീരേന്ദ്ര കുമാര്‍ തുടങ്ങിയവരുടെ ലേഖനങ്ങളുടെ സമാഹാരം.ശതാഭിഷിക്ത നായസുകുമാര്‍ അഴീക്കോടിന് ഞ്ഞങ്ങള്‍ സമര്‍പ്പിക്കുന്നുWrite a review on this book!. Write Your Review about അഴീക്കോട് ജീവിത പ്രകാശം Other InformationThis book has been viewed by users 1325 times