Book Name in English : Avadhoota Gita
വേദാന്തം ബാലികേറാമലയാണ് എന്ന അബദ്ധധാരണ നീക്കാന്‍ ഈ കൃതി ധാരാളം മതി എന്നു തോന്നുന്നു. ഇതിന്റെ ആദ്യ വായനക്കാരില്‍ ഒരാളാകാന്‍ ഒത്തത് ഭാഗ്യംതന്നെ. മനുഷ്യനായാല്‍ ’അന്തമില്ലായ്മ’യ്ക്കും അറുതികാണണം എന്ന കരുതല്‍ എന്നും സൂക്ഷിച്ചവരുടെ നാടായ കേരളക്കരയില്‍ ഈ കൃതി സഹര്‍ഷം സ്വാഗതം ചെയ്യപ്പെടുകയും എന്നു നിശ്ചയം. - സി.രാധാകൃഷ്ണന്‍
ശുദ്ധബോധവുമായി ഉപാധികളേതുമില്ലാതെ താദാത്മ്യപ്പെടുന്നതിന് സഹായകമായ മാര്‍ഗം ഈ കൃതിയിലൂടെ എത്തിപ്പിടിക്കാനാവും.
ആത്മസാക്ഷാത്ക്കരണത്തിന്റെ ആനന്ദഭാവം അനുഭവപ്പെടുത്തുന്ന കൃതി.Write a review on this book!. Write Your Review about അവധൂതഗീത Other InformationThis book has been viewed by users 3892 times