Book Name in English : Aagoleekaranakalathe Prathirodha Chinthakal
നവ ലിബറലിസത്തെയും ആഗോളവത്കരണത്തെയും പ്രതിരോധിക്കുക എന്ന ദേശസ്നേഹപരമായ കര്‍ത്തവ്യമാണ് പ്രൊഫ. കെ. അരവിന്ദാ ക്ഷന് നിര്‍വ്വഹിക്കാനുള്ളത്. നമുക്കു ചുറ്റുമുള്ള നിര്‍ദ്ദോഷമെന്ന് വ്യാഖ്യാ നിക്കപ്പെടുന്ന ആഗോള കരാറുകളുടെയും ഒത്തുതീര്‍പ്പുകളുടെയും ചതി ക്കുഴികളെപ്പറ്റി പ്രൊഫസര്‍ വളരെ ലളിതമായി പറഞ്ഞുതരുന്നു. സാന്പത്തിക മേഖലയെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്തകം നമ്മുടെ കാലഘട്ടത്തിലെ സുപ്രധാനമായൊരു പഠനരേഖയാണ്.Write a review on this book!. Write Your Review about ആഗോളീകരണകാലത്തെ പ്രതിരോധചിന്തകള്‍ Other InformationThis book has been viewed by users 964 times