Book Name in English : Athmaviswasathinte Sakthi
ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിര്‍ഭയനും ഉര്‍ജസ്വലനും മനശ്ശ്ക്തിയുള്ളവനും ആകാം
വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ച വ്യക്തികളുടെ ചിന്താപദ്ധതികളെ അപഗ്രഥിച്ച് എങ്ങനെ മനശക്തി നേടാമെന്ന് അനായസമായി പഠിപ്പിക്കുന്ന പുസ്തകം. പടിപടിയായി ആത്മവിശ്വാസം കൈവരിച്ച് ജീവിതത്തിലെ ഏതു പ്രയാസങ്ങളെയും മറികടന്ന് നിങ്ങള്‍ സ്വയം നിര്‍മ്മിക്കുന്ന മൂടുപടങ്ങളെ വലിച്ചെറിഞ്ഞ് വിജയത്തിന്റെ നെറുകയിലെങ്ങനെ എത്തിച്ചേരാമെന്ന് കാണിച്ചു തരുന്നു. പ്രതിബന്ധങ്ങളെ തകര്‍ത്ത് കര്‍മനിരതനായിത്തീരാനും ആഗ്രഹിക്കുന്നതെന്തും നേടാനും ഈ പുസ്തകത്തിലെ ഓരോ അധ്യായവും നിങ്ങളെ പ്രാപ്തനാക്കും. Write a review on this book!. Write Your Review about ആത്മവിശ്വാസത്തിന്റെ ശക്തി Other InformationThis book has been viewed by users 1810 times