Image of Book ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം
  • Thumbnail image of Book ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം
  • back image of ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം

ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം

Publisher :Sign Books
ISBN : 9780000150073
Language :Malayalam
Edition : 2025
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 230.00
Rs 218.00

Book Name in English : Arogya Kayika Samskarathinu Oramukham

ആരോഗ്യകരമായ ജീവിതശൈലി സ്വായത്തമാക്കുക എന്നത് വർത്തമാനകാല സമൂഹത്തിന്റെ അനിവാര്യതയാണ്. ഇത് സാക്ഷാത്കരിക്കുന്നതിന് വിവിധ തലത്തിലുള്ള കൂട്ടായ പരിശ്രമം വേണ്ടതുണ്ട്. വ്യക്തിയും സമൂഹവും രാഷ്ട്രവും ഒരേ മനസ്സോടെ ഇതിനായി കൂട്ടായി പ്രവർത്തിക്കണം. കായിക പ്രവർത്തനത്തിനും ആരോഗ്യകരമായ ജീവിതത്തിനും മുൻഗണന നൽകുന്നതിലൂടെ മാത്രമേ പ്രതിരോധശേഷിയും ഉല്പാദനക്ഷമതയും കൈമുതലായുള്ള സമൂഹസൃഷ്ടി ഉറപ്പാക്കാൻ കഴിയുകയുള്ളൂ. എല്ലാ അർത്ഥത്തിലും സന്തോഷപ്രദമായ വ്യക്തി, കുടുംബം, സമൂഹം എന്നിവയാൽ സമ്പുഷ്ടമായ നവകേരള നിർമ്മിതിയാണ് നമ്മുടെ ലക്ഷ്യം. ആരോഗ്യകരവും കായികസൗഹൃദവുമായ നവലോക സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ ദിശാബോധം നൽകുന്നതിനുള്ള എളിയ ശ്രമമാണ് ഈ പുസ്തകം. കായികാരോഗ്യ പരിപാലനത്തിന്റെ വിവിധ തലങ്ങളും അവയുടെ വിശദാംശങ്ങളും പ്രായോഗിക അനുഭവങ്ങളും ഉൾക്കൊള്ളുന്ന നിരവധി ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. വേഗതയേറിയതും നവസാങ്കേതിക വിദ്യയാൽ നയിക്കപ്പെടുന്നതുമായ നിലവിലെ സവിശേഷ സാഹചര്യത്തിൽ മികച്ച കായികാരോഗ്യം ഉറപ്പാക്കുന്നതിന് ഈ പുസ്തകത്തിലെ ഉള്ളടക്കം ഏവർക്കും വഴികാട്ടിയാകും എന്ന് പ്രതീക്ഷിക്കുന്നു
Write a review on this book!.
Write Your Review about ആരോഗ്യ കായിക സംസ്കാരത്തിന് ഒരാമുഖം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times