Book Name in English : Asthma Yogayiloode Aswasam
ലോകത്താകമാനം കുട്ടികളിലും മുതിര്‍ന്നവരിലും സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു രോഗമാണ് ആസ്ത്മ. പരിസ്ഥിതി മലീനീകരണവും ആധുനിക ജീവിത ശൈലികളും മാനസികപിരിമുറുക്കവുമാണ് ആസ്ത്മയുടെ മൂലകാരണങ്ങള്‍. ചിട്ടയായ യോഗ്യചര്യയിലൂടെയും ഭക്ഷണനിയന്ത്രണങ്ങളിലൂടെയും ശ്വാസകോശ സംബന്ധമായ ഈ അസുഖത്തെ അതിജീവിക്കാന്‍ സാധിക്കും.Write a review on this book!. Write Your Review about ആസ്ത്മ യോഗയിലൂടെ ആശ്വാസം Other InformationThis book has been viewed by users 1220 times