Book Name in English : Ithrayum Neelamulloru Kai
മാറിയ കാലത്തെക്കുറിച്ചുള്ള ചില ആശങ്കകള് , മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള ചില വിചാരങ്ങള് ഇതാണ് അസ്സീസ് നല്ലവീട്ടിലിന്റെ കവിതകള് . പലപ്പോഴും അദ്ദേഹം തീവ്രമായി സംസാരിക്കുന്നു , മനസ്സ് മുഴുവന് തുറന്നു കാട്ടുന്നു . കുറച്ചൊക്കെ സ്ഥൂലമാണ് അസീസിന്റെ ഭാഷയും ഘടനയും . ആ സ്ഥൂലത തന്നെയാണ് ഈ കവിതകളെ ചലനാത്മകമാക്കുന്നത് . വാക്കുകളിലെ വികാരാത്മകത ഇവയില് സംഗീതം നിറയ്ക്കുന്നു .
മോഹന കൃഷ്ണന്‍
വര്ത്തമാനകാലത്തിന്റെ ക്രൌര്യങ്ങള്ക്കു നേരെ മൂര്‍ച്ചയോടെ പ്രതികരിക്കുന്ന കവിതകള്‍Write a review on this book!. Write Your Review about ഇത്രയും നീളമുള്ളൊരു കൈ Other InformationThis book has been viewed by users 871 times