Book Name in English : Eniyoru Janmamkoodi Vayalarinte Mantramadhura Ganangaliloode
ആധുനിക കേരളത്തെ രൂപപ്പെടുത്തിഎടുക്കുന്നതിൽ മലയാള ചലച്ചിത്രഗാനങ്ങൾക്ക് ഏറെ പങ്കുണ്ട് . അത് വേണ്ടത്ര പരിഗണനയോടെ അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. ഈ മേഖലയിൽ വയലാർ നൽകിയ സംഭാവന പറഞ്ഞറിയിക്കാൻ കഴിയില്ല . വയലാറിന്റെ ചലച്ചിത്ര നാടക ഗാനപ്രപഞ്ചത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകത്തിൽ നടത്തുന്നത് Write a review on this book!. Write Your Review about ഇനിയൊരു ജന്മംകൂടി - വയലാറിന്റെ മന്ത്രമധുര ഗാനങ്ങളിലൂടെ Other InformationThis book has been viewed by users 461 times