Image of Book ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍
  • Thumbnail image of Book ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍
  • back image of ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍

ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍

ISBN : 9788126202751
Language :Malayalam
Edition : 2009
Page(s) : 218
Condition : New
no ratings yet, be the first one to rate this !

Book Name in English : Indian Cinemayil Ninnu Indiaye Kandethumpol

സിനിമയുടെ ഫ്യൂഡൽ-നവകൊളോണിയൽ മൂല്യബോധങ്ങളെയും സൗന്ദര്യസങ്കൽപ്പങ്ങളേയും സാംസ്കാരിക രാഷ്ട്രീയത്തിന്റെ ഉലയിൽ അപനിർമിക്കുന്ന സൂഷ്മപഠനങ്ങൾ. സിനിമാനിരൂപണത്തെ ആത്മരതിയുടെ ആലസ്യത്തിൽനിന്നും പ്രത്യയസാസ്ത്രബോധത്തിന്റെ സർഗാത്മകതയിലേക്ക് വികസിപ്പിക്കുന്ന, അന്യൂനമായ നിരീക്ഷണങ്ങൾ. ഇന്ത്യൻ മനസിന്റെ ബഹുസ്വരമാനങ്ങൾ തേടിയുള്ള അന്വേഷണത്തിന്റെ പ്രഭയൊലികൾ.
Write a review on this book!.
Write Your Review about ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഇന്ത്യയെ കണ്ടെത്തുമ്പോള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 874 times