Book Name in English : Indiayum Chinthayum
സംസ്‌കാരചിന്തകള്‍ , വിശ്വചിന്തകള്‍ , വര്‍ത്തമാനചിന്തകള്‍ എന്നീ മൂന്ന് ഭാഗങ്ങളിലായി ഇന്ത്യയുടെ ആത്മാവിലേക്ക് സുകുമാര്‍ അഴീക്കോട് നടത്തുന്ന ദാര്‍ശനികസഞ്ചാരം. ദീര്‍ഘകാല പ്രസക്തിയുള്ള വിചാരവിജ്ഞാനങ്ങളുടെയും ദര്‍ശനസമീപനങ്ങളുടെയും ഒരു നവചക്രവാളം വായനക്കാര്‍ ഇതില്‍ കാണാതിരിക്കില്ല.Write a review on this book!. Write Your Review about ഇന്ത്യയും ചിന്തയും Other InformationThis book has been viewed by users 2014 times