Book Name in English : Indian Communist Prasthanacharithrathinte Oru Roopa Rekha
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാഞ്ചരിത്രത്തിലെ ഉജ്ജ്വല വ്യക്തിത്വമായ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെ ഈ ഗ്രന്ഥം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന്ത്തിന്റെ ആവേശഭരിത മായ ഒരു കാലഘട്ടത്തിലേക്ക് ജാലകം തുറക്കുന്നു. തീക്കടല്‍ പോലെ അലറിയടുത്ത ഒരു കാലഘട്ടത്തിന്റെയും സമരേതിഹാസങ്ങള്‍ സൃഷ്ടിച്ച ഒരു ജനതയുടെയും മിഴിവുറ്റ ചിത്രമാണ് ഈ ഗ്രന്ഥത്തിലെ തുടിക്കുന്ന താളുകള്‍ വായനക്കര്‍ക്കു മുമ്പില്‍ തുറന്നിടുന്നത്.
Write a review on this book!. Write Your Review about ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു രൂപരേഖ Other InformationThis book has been viewed by users 1605 times