Book Name in English : Ivan Ilyichinte Maranam
1886 -ൽ പ്രസിദ്ധീകരിച്ച ലിയോ ടോൾസ്റ്റോയുടെ ലഘുനോവലാണ് ഇവാൻ ഇലിയിച്ചിന്റെ മരണം.റഷ്യയിലെ പ്രാദേശികകോടതികളൊന്നിൽ ജഡ്ജിയായിരുന്ന ഇവാൻ ഇലിയിച് എന്ന മനുഷ്യന്റെ മരണത്തിന്റെയും അതിന്റെ പശ്ചാത്തലത്തിൽ അയാളുടെ ജീവിതത്തിന്റെയും കഥായാണ് ഈ നോവൽ പറയുന്നത്Write a review on this book!. Write Your Review about ഇവാന്‍ ഇലിയിച്ചിന്റെ മരണം Other InformationThis book has been viewed by users 1251 times