Book Name in English : Ivide Sathyam Nilavilikkunnu
എച്ച്.ഐ.വിക്ക് മരുന്നില്ലെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒരു തുടര്‍ച്ചയാകവേ, എച്ച്.ഐ.വിക്ക് മരുന്നുണ്ടെന്ന് ഒരു പത്രപ്രവര്‍ത്തകന്റെ വിസ്ഫോടാനാത്മകമായ കണ്ടെത്തല്‍. കാന്‍സറിനു നല്‍കുന്ന കീമോതെറാപ്പി എയ്ഡ്സിനുള്ള മരുന്നെന്ന പേരില്‍ വിറ്റ് ബഹുരാഷ്ട്രമരുന്നുകമ്പനികള്‍ കോടികള്‍ കൊയ്തെടുക്കുമ്പോള്‍ എയ്ഡ് രോഗത്തെ പൂര്‍ണ്ണമായും പ്രതിരോധിക്കുന്ന, ജനലക്ഷങ്ങളെ രക്ഷിക്കാന്‍ കഴിയുന്ന ഒരു ആയുര്‍വേദ മരുന്ന് എന്ത്കൊണ്ടാണ് അവഗണിക്കപ്പെടുന്നതെന്നുള്ള അന്വേഷണം.reviewed by NISHAD
Date Added: Thursday 8 Oct 2020
TRUE WORDS 🤝
Rating: [5 of 5 Stars!]
Write Your Review about ഇവിടെ സത്യം നിലവിളിക്കുന്നു Other InformationThis book has been viewed by users 1631 times