Book Name in English : EenthappanaChottil
’ഈന്തപ്പനച്ചോട്ടില്‍ ഉറങ്ങിക്കിടക്കുന്ന പ്രവാസികളെ ഉണര്‍ത്തുന്നു . ഉറക്കം നടിച്ചുകിടക്കുന്നവരെ വരാനിരിക്കുന്ന ഭവിഷ്യത്തുകളെ ഓര്‍മ്മിപ്പിക്കുന്നു . അങ്ങനെ ഒരേ സമയം തന്നെ ഓര്‍മപ്പെടുത്തലിന്റെയും മുന്നറിയിപ്പിന്റെതുമായി ഈ പുസ്തകം മാറുന്നു
- ടി .എന്‍ .പ്രകാശ് .
പ്രവാസികളുടെ ജീവിതത്തെയും പ്രശ്നങ്ങളെയും തൊട്ടറിയുന്ന പുസ്തകം .
Write a review on this book!. Write Your Review about ഈന്തപ്പനച്ചോട്ടില്‍ Other InformationThis book has been viewed by users 750 times