Book Name in English : Udal Chorukku
ഞാന്‍ നിന്റെ നെഞ്ചില്‍ മുലപ്പാലുകൊണ്ട് കവിതയെഴുതുകയായിരുന്നു എന്നെഴുതാന്‍ മാത്രം പാകതയും ധാരണയും ഉറച്ച ആര്‍ഷയുടെ എഴുത്തിന് ഏറ്റവും ഉപുതിയ കവിത പെണ്മയായ കവിതയുടെ കാലവര്‍ഷം ഉണ്ടാക്കാനാവുമെന്നും ആ കവിത പോകുന്നിടത്തൊക്കെ കാടുപടരുമെന്നും വസന്തത്തിന്റെ പൂവും പാട്ടും സംഭവിക്കുമെന്നും വിഘടനങ്ങളുടെയും കാവ്യ രൂപങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ ഈ കവിതയ്ക്ക് സാധിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.Write a review on this book!. Write Your Review about ഉടല് ചൊരുക്ക് Other InformationThis book has been viewed by users 1296 times