Book Name in English : Oozham
വർഷങ്ങൾക്കു മുൻപുള്ള കേരള രാഷ്ട്രീയചിത്രം. അധികാരം ഉപയോഗിച്ച് ശത്രുനിരയെ തകർക്കാൻ ശ്രമിക്കുന്ന ഭരണമുന്നണിയും അഴിമതിരഹിത ഭരണത്തിനായി പോരാടുന്ന ഒരു നവവിപ്ലവ പ്രസ്ഥാനവും. ജനമനസ്സുകളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ മുന്നിട്ടിറങ്ങിയ നാടകസംഘവുമായി പോരാടാൻ തയ്യാറാകുന്ന നയനയുടെയും കൂട്ടരുടെയും ആവേശം ജനിപ്പിക്കുന്ന കഥ പറയുകയാണ് മെഴുവേലി ബാബുജി ഊഴം എന്ന നോവലിലൂടെ...Write a review on this book!. Write Your Review about ഊഴം Other InformationThis book has been viewed by users 124 times