Book Name in English : M Acuthante Irupathu Prabandhangal
സൗന്ദര്യശാസ്ത്രത്തെയും നിരൂപണത്തെയും സംബന്ധിക്കുന്ന എം.അച്യുതൻ്റെ ധൈഷണികവിചാരങ്ങൾ സൂക്ഷ്മനിരീക്ഷണങ്ങളുടെ ഉപലബ്ധിയാണ്. ആഴമേറിയ വിചിന്തനങ്ങളുടെ പിൻബലത്തിലാണ് അദ്ദേഹത്തിന്റെ ഓരോ ലേഖനവും തയ്യാറാക്കപ്പെട്ടത്. എം.അച്യുതന്റെ വിസ്തൃതമായ രചനാലോകത്തുനിന്നും തെരഞ്ഞെടുത്ത പ്രാതിനിധ്യസ്വഭാവമുള്ള ഇരുപത് ലേഖനങ്ങളുടെ ഈ സമാഹാരം പല തലമുറകളിൽപെട്ട സാഹിത്യവിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകംപോലെ പ്രയോജനപ്പെടും.Write a review on this book!. Write Your Review about എം.അച്യുതന്റെ ഇരുപത് പ്രബന്ധങ്ങൾ Other InformationThis book has been viewed by users 259 times