Book Name in English : Ende Itam Kaalinte Katha
ജനനം മുതല്‍ക്കേ സെറിബ്രല്‍ പാള്‍സി എന്ന രോഗത്തിന് അടിമപ്പെട്ട ക്രിസ്റ്റി ബ്രൗണിന്റെ അനുഭവങ്ങള്‍. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ തകിടം മറിക്കുന്ന രോഗത്തിന്‍ന്റെ ക്രൗര്യത്തിനു കീഴ്പ്പെടാതെ പൊരുതാനുറച്ചക്രിസ്റ്റിയുടെ ജീവിതം മാനവ ജനതയ്ക്ക് ആകമാനം പ്രചോദനം നല്‍കുന്നതാണ്. Write a review on this book!. Write Your Review about എന്റെ ഇടം കാലിന്റെ കഥ Other InformationThis book has been viewed by users 1043 times