Book Name in English : ENTRI PSC Padanasahayi - 1 to 3 Vol
സര്‍ക്കാര്‍ ജോലിയെന്ന നിങ്ങളുടെ സ്വപ്‌നത്തിന് ചിറകുനല്‍കാന്‍ ക്ലാസ്സുകളോടൊപ്പം Entri-യുടെ റാങ്ക് ഫയലും ആഗതമാകുന്നു. പത്ത്, പന്ത്രണ്ട്, ഡിഗ്രീ ലെവല്‍ പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ക്ക് ഇനി ഒരുമിച്ച് തയ്യാറെടുക്കാം. ജനറല്‍ PSC പരീക്ഷകള്‍ ഏതുമാകട്ടെ വിജയം നേടാന്‍ ഈ റാങ്ക് ഫയല്‍ നിങ്ങളെ സഹായിക്കും. പ്രത്യേകതകള്‍ ::-- വിദഗ്ധരായ അദ്ധ്യാപകരും Content Experts-ഉം ചേര്‍ന്ന് തയ്യാറാക്കിയത് --- ഏറ്റവും അപ് ടു ഡേറ്റ് ആയിട്ടുള്ള വിവരങ്ങള്‍ --- PSC പരീക്ഷകളിലെ ഏറ്റവും പുതിയ ട്രെന്‍ഡ് അനുസരിച്ച് തയ്യാറാക്കിയത്--- എല്ലാ പ്രിലിംസ്, മെയിന്‍സ് പരീക്ഷകളുടെയും സിലബസുകള്‍ കവര്‍ ചെയ്തിരിക്കുന്നു --- SCERT, NCERT, സ്റ്റാന്‍ഡേര്‍ഡ് ടെക്സ്റ്റ് ബുക്കുകളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത് --- കറന്റ് അഫയേഴ്‌സ്/ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍.Write a review on this book!. Write Your Review about എന്‍ട്രി പി എസ് സി പഠന സാഹായി 1 മുതൽ 3 ഭാഗങ്ങള്‍ Other InformationThis book has been viewed by users 593 times