Book Name in English : Ezhuthanpattatha Chilath
ജീവിതത്തിന്റെ ആഴങ്ങളില്‍ തീവ്രമായി മനസ്സൂന്നിയ ഒരു കവിയുടെ സൃഷ്ടിയാണ് "എഴുതാന്‍ പറ്റാത്ത ചിലത്" എന്ന കൃതി. ഗുണാത്മകമായ ആശയങ്ങളുടെ സമ്മേളനം തന്നെ കവിതകളില്‍ ഉടനീളം വായിക്കാം. കനത്ത ദുഃഖം പേറുംമ്പോഴും ഈ ജീവിതത്തെ നിരസിക്കുന്നില്ല എന്നിടത്ത് കവിയുടെ കാവ്യ ജീവിതദര്‍ശനം വിരിയുന്നു.Write a review on this book!. Write Your Review about എഴുതാന്‍ പറ്റാത്ത ചിലത് Other InformationThis book has been viewed by users 1911 times