Book Name in English : S K Pottekkattu Orma Padanam Sambhashanam
എഴുത്ത് തൊഴിലും സിദ്ധിയും സാധനയുമായി അരനുറ്റാണ്ടിലേറെ കൊണ്ടുനടന്ന എസ്.കെയ്ക്ക് ജ്ഞാനപീഠ സമ്മാനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എനിക്ക് അഹ്ലാദവും അഭിമാനവും അഹങ്കാരവും തോന്നി. മൂന്ന് ദശാബ്ദങ്ങള്‍ക്കും അപ്പുറത്തുനിന്നുള്ള ഗ്രാമീണ ബാലന്‍ എന്റെ ഉള്ളില്‍ ഇപ്പോഴും ഉറങ്ങുന്നുണ്ട്. അവന്റെ ആരാധനമൂര്‍ത്തിയുടെ വിജയം ലോകം ഘോഷിക്കട്ടെ എന്ന് പിറുപിറുക്കുകയാവും അബോധതലം.Write a review on this book!. Write Your Review about എസ് കെ പൊറ്റക്കാട് ഓര്‍മ്മ പഠനം സംഭാഷണം Other InformationThis book has been viewed by users 1502 times