Book Name in English : Aiswaryathinte Padivathikkalekku
ജീവിതത്തില്‍ വിജയിക്കണം ഐശ്വര്യം നേടുകയും വേണം. പക്ഷേ എങ്ങനെ? ഇന്ന് പ്രചലിതമായ രീതികള്‍ക്ക് അപ്പുറം ഋഷിമാര്‍ നടന്നുപോയ ചില വഴികളുണ്ട്. ആ വഴിയില്‍ ആധ്യാത്മിക രസത്തിന്റെ നിറകുടം ഉള്ളിലേക്ക് ആവാഹിച്ച് ദുഃഖങ്ങള്‍ക്ക് എങ്ങനെ അവധി കൊടുക്കണം എന്ന് ചിന്തിക്കുന്ന ചില ലേഖനങ്ങളുടെ സമാഹാരമാണിത്.Write a review on this book!. Write Your Review about ഐശ്വര്യത്തിന്റെ പടിവാതില്‍ക്കലേക്ക് Other InformationThis book has been viewed by users 2460 times