Book Name in English : Oru Autokkarante Ormakkurippukal
വ്യത്യസ്‌തരായ യാത്രികരും പരിചിതവും അപരിചിതവുമായ കാഴ്ചകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓരോ ഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലിൽ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓർമ്മകളായുമൊക്കെ ഒപ്പിയെടുക്കുന്നവർ. അത്തരം കാഴ്ചകളാണ് സുധീറിൻ്റെ എഴുത്തുകൾക്കു പ്രേരകമായത്. ഓട്ടോറിക്ഷയുടെ മുൻസീറ്റിലിരുന്ന് പിന്നിലേക്കു നോക്കുകയാണ് ഈ ഡ്രൈവർ.
ഒരു ഓട്ടോറിക്ഷാഡ്രൈവറുടെ അനുഭവങ്ങളും ഓർമ്മകളും പകർത്തിയെഴുതുന്ന പുസ്‌തകം
Write a review on this book!. Write Your Review about ഒരു ഓട്ടോക്കാരൻ്റെ ഓർമ്മക്കുറിപ്പുകൾ Other InformationThis book has been viewed by users 49 times