Image of Book ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും
  • Thumbnail image of Book ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും
  • back image of ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും

ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും

ISBN : 9789355496911
Language :Malayalam
Edition : 2023
Page(s) : 136
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Mayilppeeliyum Oru Rashtravum

ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച്
വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ പ്രകാശമുദ്രകള്‍ കാണാന്‍ കഴിയും. കാവ്യചേതസ്സായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭ തിളങ്ങുന്ന, സൗമ്യവും ദൃഢവും വിവേകപൂര്‍ണ്ണവുമായ ലേഖനങ്ങള്‍.
Write a review on this book!.
Write Your Review about ഒരു മയിൽപ്പീലിയും ഒരു രാഷ്ട്രവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 567 times