Book Name in English : Oru Viswasiyude Mathetharachinthakal
ഈ പുസ്തകം ഇന്ത്യയിലെ മതേതര ജീവിതത്തെക്കുറിച്ചുള്ളശുഭാപ്തിവിശ്വാസമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സ്ത്യസന്ധമായ മതജീവിതം യാതൊരു വിഭാഗീയചിന്തയും വെച്ചുപൊറുപ്പിക്കില്ലെന്ന് രാമനുണ്ണി ഉറപ്പിച്ചു പറയുന്നു……………..മതസൗഹര്‍ദ്ദത്തിന്റെയും മതേതരജീവിതത്തിന്റെയും അനിവാര്യത ആവര്‍ത്തിച്ച്ഉറപ്പിക്കുന്ന രാമനുണ്ണിയും അദ്ദേഹത്തിന്റെ എഴുത്തും കേരളത്തിന്റെ സാംസ്കാരിക ജീവിതത്തില്‍ ഒരു സമര സാന്നിദ്ധ്യമായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്
Lead books Kozhikkode ലീഡ് ബുൿസ് കോഴിക്കോട്
Write a review on this book!. Write Your Review about ഒരു വിശ്വാസിയുടെ മതേതര ചിന്തകള്‍ Other InformationThis book has been viewed by users 2297 times