Book Name in English : Oru Sisira Raavil
മരിച്ചുപോയ സാഹിത്യകാരനും സിനിമാക്കാരനുമായ അനന്തപത്മനാഭന്റെ മുറിയില്‍ തലേരാത്രി ഒരു സ്‌ത്രീകൂടിയുണ്ടായിരുന്നുവെന്ന് അറിഞ്ഞാല്‍ പൊതുജനത്തിനേ അത്ഭുതം തോന്നു. അനന്തപത്മനാഭനെ അറിയുന്ന നമ്മേപ്പോലുള്ളവര്‍ക്ക് അതൊരു കാര്യമേയല്ല........“Write a review on this book!. Write Your Review about ഒരു ശിശിര രാവില്‍ Other InformationThis book has been viewed by users 2133 times