Book Name in English : Oru Cinimaprekshakante Athmakatha
ജീവിതത്തെ ഫ്രെയിം കൊണ്ട് അളക്കാന്‍ ശ്രമിച്ച ഒരു കാണിയുടെ ആത്മച്ഛായകള്‍. തിയേറ്ററിന്റെ ഇരുട്ടിലാണ് തന്റെ പിറവിയും പരിണാമവും സംഭവിച്ചത് എന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്ന ഒരുവന്റെ സിനിമാസ്മരണകളുടെ പുസ്തകം.Write a review on this book!. Write Your Review about ഒരു സിനിമാ പ്രേക്ഷകന്റെ ആത്മകഥ Other InformationThis book has been viewed by users 1561 times