Book Name in English : Onanilavu
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
സമത്വത്തിന്റെയും സമൃദ്ധിയുടെയും ഓര്‍മകള്‍ ഉണര്‍ത്തുന്ന ഓണവും ഓണപ്പൂക്കളുടെ സുഗന്ധവും മലയാളികള്‍ക്ക് എന്നും പ്രിയമുള്ളതാണ്.ഒരുമയുടെ സ്നേഹ സന്ദേശം വിസ്മൃതിയിലേക്ക് പിന്തള്ളപ്പെടുന്ന ഈ കാലത്ത് ഓണം പ്രമേയമായിവരുന്ന ഏതാനും കഥകളുടെ ഒരു സവിശേഷ് സമാഹാരം കൂടാതെ മലയാളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരുടെ ഓണ സ്മരണകളുംWrite a review on this book!. Write Your Review about ഓണനിലാവ് Other InformationThis book has been viewed by users 2048 times