Book Name in English : Ormacheppile Chirikkkoottukal
ഇന്നലെകളിലേക്കൊരു യാത്രയാണിത്. എഴുത്തുകാരന്‍ തന്നെയാണ് കഥാപാത്രമെങ്കിലും എവിടെയൊക്കെയോ അത് നമ്മളായി മാറുന്ന ഇന്ദ്രജാലമായി തോന്നിയെങ്കില്‍ അതിശയോക്തിയില്ലെന്നതാണ് സത്യം. കാരണം ബാല്യം എല്ലാവര്‍ക്കും ചാലിച്ചു നല്‍കിയ നിഷ്കളങ്കതയുടെ നിറക്കൂട്ടുകള്‍ ഒന്നാണ്.Write a review on this book!. Write Your Review about ഓര്‍മ്മച്ചെപ്പിലെ ചിരിക്കൂട്ടുകള്‍ Other InformationThis book has been viewed by users 923 times