Book Name in English : Ormakalkku Urakkamilla
പ്രശസ്ത നാടകകൃത്ത് ഷെവലിയര്‍ സി.എല്‍. ജോസിന്റെ ജനമനസ്സുകളെ കീഴടക്കിയ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പാണിത്. വായനക്കാര്‍ക്ക് ഒരല്‍പ്പം വെളിച്ചവും ഉത്തേജനവും പകര്‍ന്നുകൊടുക്കാമെന്ന പ്രത്യാശയില്‍ സ്‌നേഹത്തിന്റെ ഭാഷയിലെഴുതിയ കൃതി. കഠിനാദ്ധ്വാനവും, സ്ഥിരോത്സാഹവും, അടിയുറച്ച ഈശ്വരവിശ്വാസവും മാത്രം കൈമുതലാക്കി ജീവിതവിജയം കണ്ടെത്തിയ ഈ അനുഭവസാക്ഷ്യം പുതിയ തലമുറക്ക് ഒരു കൈവിളക്കാണ്. ഹൃദയത്തില്‍ സൂചിമുനകൊണ്ട് കോറിയിട്ട പോലുള്ള വിലമതിക്കാനാവാത്ത സ്മരണകള്‍. അത്ഭുതകരമായി രക്ഷിക്കുന്ന നല്ലവനായ ദൈവത്തിന്റെ സാന്നിദ്ധ്യം വിളിച്ചോതുന്ന ദര്‍ശനശക്തിയുള്ള വാക്കുകള്‍- അതാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഓർമകൾക്ക് ഉറക്കമില്ല Other InformationThis book has been viewed by users 1388 times