Image of Book ഓർമ്മമരത്തണലിൽ
  • Thumbnail image of Book ഓർമ്മമരത്തണലിൽ
  • back image of ഓർമ്മമരത്തണലിൽ

ഓർമ്മമരത്തണലിൽ

Publisher :Green Books
ISBN : 9788197334276
Language :Malayalam
Page(s) : 108
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Ormamarathanalil

വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്.

Write a review on this book!.
Write Your Review about ഓർമ്മമരത്തണലിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 182 times