Book Name in English : Kadavathur kanavukal
ഒരു സൈബര്‍ കാലഘട്ടം കടവത്തൂരിന്റെ ചിന്തകളെയാകമാനം മാറ്റിമറച്ചിരിക്കുന്നു. ഖലീല്‍ ജിബ്രാനും മഹമൂദ് ദാര്‍വിഷും ക്രിക്കറ്റും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമൊക്കെ അതിര്‍ത്തി കടന്ന് കടവത്തൂരിന്റെ ആകാശങ്ങളില്‍ മേയുന്നു. പുതിയ തലമുറയാകട്ടെ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും അലയുന്നു. എന്നാലും ഒരു ഗൂഗിള്‍ മാപ്പിലൂടെ നോക്കുന്പോള്‍ മയ്യഴിപ്പുഴയുടെ തീരത്ത് പുഴകളാലും തോടുകളാലും കടവുകളാലും വലയം ചെയ്ത പ്രകൃതിരമണീയമായ ആ പഴയ ഗ്രാമം. ഇതിനെ തികച്ചും ഒരു പുതിയ തലമുറയുടെ നോവല്‍ എന്നു വിളിക്കാം.
Write a review on this book!. Write Your Review about കടവത്തൂര്‍ കനവുകള്‍ Other InformationThis book has been viewed by users 1272 times