Book Name in English : Karikkattayil Ninnu Ennachaayathilekk
ഗുഹാചിത്രങ്ങളില്‍ നിന്ന് ഇന്നു കാണുന്ന ചിത്ര രചനാ രീതികളിലേക്ക് കലാവിഷ്കാര തന്ത്രങ്ങള്‍ വികസിച്ചതിനു പിന്നില്‍ ഒരുപാടു പടവുകളുണ്ട്. അവയെ ആ മനോഹര കലാരചനകളുടെ ചരിത്രത്തെ പതിമൂന്നു കലാസൃഷ്ടികളിലൂടെ വായിച്ചെടുക്കുകയാണ് ഈ പുസ്തകം.Write a review on this book!. Write Your Review about കരിക്കട്ടയില്‍ നിന്ന് എണ്ണച്ചായത്തിലേക്ക് Other InformationThis book has been viewed by users 2282 times