Book Name in English : Kazand Zakis jeevacharithram Kathukal Padanam
ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്ട്രീയ ദാര്‍ശനിക ചിന്തയിലെ പ്രവാചക ശബ്ദമായിരുന്ന ഗ്രീക്ക് എഴുത്തുകാരന്‍ നിക്കോസ് കസന്‍ദ് സാക്കീസ് . സാക്കീസിന്റെ രചനാലോകത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം .
സാക്കീസിന്റെ സംഭവബഹുലമായ ജീവിതം അനാവരണം ചെയ്യുന്ന ഗ്രന്ഥം .
സാക്കീസ് കുടുമ്പത്തിനും കാമുകിയ്ക്കും എഴുതിയ ഹൃദയസ്പര്‍ശിയായ കത്തുകള്‍
കൃതികളില്‍ നിന്നും തെരെഞ്ഞെടുത്ത ഭാഗങ്ങള്‍ .
സാക്കീസ് കൃതികളെ ആഴത്തില്‍ അപഗ്രഥിക്കുന്ന പഠനങ്ങള്‍ . Write a review on this book!. Write Your Review about കസന്‍ദ് സാക്കീസ് ജീവചരിത്രം കത്തുകള്‍ പഠനം Other InformationThis book has been viewed by users 1588 times