Book Name in English : Kalamapini
സമഷ്ടി ദര്‍ശനത്തിന്റെ കൈത്തിരിയുമയി കൂരിരുട്ടില്‍ നടന്ന ആദ്യപഥികരത്രെ പിന്നെ നാട്ടിലാകെ വെളിച്ചമായത്. വള്ളുവ നാട്ടിലെ ജന്മിക്കോയ്മക്കെതിരെ പോരാടിയവരുടെയും പുതിയ ലോകദര്‍ശനത്തിലേക്ക് അവരെ നയിച്ചവരുടെയും കഥയാണ് ടിആര്യന്‍ കണ്ണന്നൂര്‍ കാലമാപിനി എന്ന ഈ നോവലില്‍ ചിത്രികരിക്കുന്നത്.Write a review on this book!. Write Your Review about കാലമാപിനി Other InformationThis book has been viewed by users 741 times