Book Name in English : Kudajadriyude Sangeetham
അറബിക്കടലിന്റെയും തീരദേശത്തിന്റെയും മദ്ധ്യമതല ദേശങ്ങളുടെയും, പശ്ചിമഘട്ടമലനിരകളുടെയും, മഴയുടെയും, മഴയില്‍ നിറഞ്ഞൊഴുകുന്ന നദിയുടെയും, നദിക്കരയിലെ പച്ചത്തഴപ്പുകളുടെയും സംഗീതം അസാധാരണമായ അനുഭൂതികള്‍ ഉണര്‍ത്തിയ ഒരു യാത്രയുടെ സ്മൃതിചിത്രമാണ് കുടജാദ്രിയുടെ സംഗീതം. കാക്കനാടന്റെ ചാരുതയാര്‍ന്ന വിവരണം സൗപര്‍ണികാതീരത്തിന്റെ സൗന്ദര്യവും സംഗീതവും നമുക്ക് തരുന്നുWrite a review on this book!. Write Your Review about കുടജാദ്രിയുടെ സംഗീതം Other InformationThis book has been viewed by users 6621 times