Book Name in English : Kuttikalude Valiya Chodyangal
അമ്മേ,
എന്താ ഈ ഭൗമസൂചിക എന്നു പറഞ്ഞാല്‍?
പേറ്റന്റോ, അതെന്താ?
എന്താമ്മേ ജി.ഐ. ടാഗ്?.
അതൊക്കെ മക്കള് വായിച്ച് മനസ്സിലാക്ക്.
കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കൗതുകവും ജ്ഞാനവും പകരുന്നു.
വിവിധതരം ബൗദ്ധികസ്വത്തുക്കളെയും ദേശസൂചകങ്ങളെയും അവയ്ക്കു ലഭിക്കുന്ന നിയമാനുസൃത സംരക്ഷണത്തെയുംപറ്റി
വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന ഗ്രന്ഥംWrite a review on this book!. Write Your Review about കുട്ടികളുടെ വലിയ ചോദ്യങ്ങൾ Other InformationThis book has been viewed by users 326 times