Book Name in English : Kuruviyum Poochayum
തണല്‍മരങ്ങള്‍ കുടപിടിക്കുന്ന അമ്മൂമ്മവീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തിയതാണ് അമ്മു. ‘സൂ’ പോലെയുള്ള ആ വീട്ടില്‍ അവള്‍ക്കു കൂട്ട്, നിഴലുപോലെ പിന്തുടരുന്ന പൂച്ചക്കുട്ടികളും മുല്ലപ്പടര്‍പ്പിനുള്ളിലെ കുരുവിക്കുഞ്ഞുങ്ങളുമായിരുന്നു. ”അമ്മൂ… അമ്മൂ…” വിളിച്ച് ഉരുമ്മിനീങ്ങുന്ന പൂച്ചകള്‍ക്കും സ്നേഹത്തോടെ പാറിയെത്തുന്ന കിളികള്‍ക്കും ഒപ്പം ആ ഒഴിവുദിനങ്ങള്‍ സുന്ദരമാക്കി അവള്‍ മറുനാട്ടിലേക്കു മടങ്ങുന്നു. എന്നാല്‍, മൂന്നു വര്‍ഷത്തിനുശേഷം അവിടേക്കു മടങ്ങിവന്ന അമ്മു, തീര്‍ത്തും മറ്റൊരാളായിരുന്നു!Write a review on this book!. Write Your Review about കുരുവിയും പൂച്ചയും Other InformationThis book has been viewed by users 574 times