Book Name in English : Kurinji Malar
അറുപതുകളിൽ തമിഴിൽ പ്രചരിച്ചിരുന്ന സദുദ്ദേശ സാഹിത്യശൈലിയിൽ രചിക്കപ്പെട്ട ഈ നോവൽ വെറുമൊരു കഥ എന്നതിനുപരി സമൂഹത്തിലെ മൂല്യശോഷണങ്ങളെപ്പറ്റിയും ആഴത്തിൽ അപഗ്രഥിക്കുന്നു. ഓരോ സാഹിത്യ സൃഷ്ടിയും സമൂഹത്തിന്റെ ജീർണ്ണതകൾക്ക് പരിഹാരം കാണാൻ ഉപയുക്തമാവണം എന്ന ബോധത്തോടെ രചനകൾ നടത്തിയിരുന്ന ഒരു തലമുറയിലെ ഏറ്റവും മികച്ച എഴുത്തുകാരനായിരുന്നു നാ.പാർത്ഥസാരഥി. നിസ്വരുടെയും നിരാലംബരുടെയും മോചനത്തിനുവേണ്ടി സ്വന്തം ജന്മം ഉഴിഞ്ഞുവച്ച സാധാരണക്കാരായ രണ്ടു പ്രണയിതാക്കളുടെ കഥയാണ് കുറിഞ്ചി മലർ.Write a review on this book!. Write Your Review about കുറിഞ്ചി മലർ Other InformationThis book has been viewed by users 259 times