Book Name in English : kulirum thalirilayum
ഏകാന്തമായ ഒരന്തരീക്ഷം വീട്ടില്‍ തന്റെ ഭര്‍ത്താവിനു ലഭിക്കില്ല. ഓഫീസില്‍ അത് തീരെയുണ്ടാവില്ല. സ്വൈര്യ സല്ലാപത്തിന് പകല്‍ നേരങ്ങളില്‍ വീട്ടിലൊരവസരം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടുമില്ല. വാടിയ മുഖത്തോടെ മുറ്റത്തു നില്‍ക്കുമ്പോള്‍ ചിത്ര ഓര്‍ത്തു... പ്രഭുവിന്റെ പുതിയ നോവല്‍Write a review on this book!. Write Your Review about കുളിരും തളിരിലയും Other InformationThis book has been viewed by users 747 times