Book Name in English : koovam
കഥ രസത്തോടെ കഥയായി പറയുന്ന ലാളിത്യത്തെ തന്റെ എഴുത്തിന്റെ മുദ്രയാക്കിയ കഥാകാരനാണ് വി.കെ.കെ. രമേഷ്. പ്രമേയമാണ് രമേഷിന്റെ കഥയുടെ കരുത്ത്. സ്വപ്നങ്ങളെ ജീവിതമാക്കിയും ജീവിതത്തെ സ്വപ്നമാക്കിയും അതിരില്ലാതെ ഒഴുകുന്ന ഇതിലെ കഥകൾ വായനക്കാരെ ഭാവനയുടെ അനന്തമായ ആകാശത്തെ കാണിച്ച് വിസ്മയിപ്പിക്കും.Write a review on this book!. Write Your Review about കൂവം Other InformationThis book has been viewed by users 624 times