Book Name in English : Krishnanum Krishna Darsanavum
സ്വന്തം പ്രകൃതത്തില്‍ മരിക്കുന്നത് മറ്റൊരുവന്റെ പ്രകൃതത്തിന് അനുസൃതമായി ജീവിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ്. മറ്റൊരാള്‍ ജീവിക്കുന്ന രീതിയില്‍ ജീവിക്കുന്നത് മരണത്തേക്കാള്‍ ഭയാനകമാണ്. ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു മരണമാണ് അത് മാത്രമല്ല ഒരാള്‍ അയാളായിരിക്കുന്ന രീതിയില്‍ മരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്കുവേണ്ടി ഒരു പുതിയ ജീവിതം,പുതിയതും ഉദാത്തവുമായ ഒരു ജീവിതം കണ്ടെത്തിയിരിക്കുന്നുവെന്നാണ്. ഞാന്‍ ആകുന്ന രീതിയില്‍ എന്റെ വ്യക്തിത്വം നിലനിര്‍ത്തികൊണ്ട് എനിക്കു മരിക്കാന്‍ ആവുമെങ്കില്‍ എന്റെ മരണം സത്യാത്മകമായിത്തീരുന്നു.അപ്പോള്‍ അത് എന്റെ മരണമാകുന്നു.-
ഓഷോ Write a review on this book!. Write Your Review about കൃഷ്ണനും കൃഷ്ണദര്‍ശനവും Other InformationThis book has been viewed by users 2392 times