Book Name in English : K P Appan Vayanaude Vasantham
കെ പി അപ്പനെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരം. മലയാള നിരൂപണത്തിനു പുതിയൊരു മുഖവും കാലികമായ ദർശനവും നൽകിയ നിരൂപകനായ കെ പി അപ്പനെക്കുറിച്ചുള്ള പഠനങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും സമാഹാരമാണ് ഈ പുസ്തകം. കെ പി അപ്പൻ എന്ന വിമർശകനെയും അധ്യാപകനെയും വ്യക്തിയെയും ഈ പുസ്തകത്തിലൂടെ അടുത്തറിയാൻ കഴിയും.Write a review on this book!. Write Your Review about കെ പി അപ്പന്‍ വായനയുടെ വസന്തം Other InformationThis book has been viewed by users 849 times