Book Name in English : Keralathile Navodhana Samarangal
കേരളത്തിന്റെ സാംസ്കൃതിയില്‍ അധിനിവേശങ്ങള്‍ ആധിപത്യപുറപ്പിച്ചപ്പോള്‍ സാമൂഹിക വ്യവഹാരങ്ങളില്‍ വൈരുദ്ധ്യങ്ങള്‍ അടയാളപ്പെട്ടു. അവയില്‍ നിന്ന് സമരങ്ങളും വിപ്ലവങ്ങളും ലഹളകളും ജന്മംകൊണ്ടു. കേരളത്തിന്റെ പുനരുജ്ജീവനത്തിന് വഴിതെളിച്ച അത്തരം സമരങ്ങളുടെ അന്വേഷമാണ് ഈ ചരിത്ര പുസ്തകം.Write a review on this book!. Write Your Review about കേരളത്തിലെ നവോത്ഥാന സമരങ്ങള്‍ Other InformationThis book has been viewed by users 3346 times