Image of Book കടലാമകളുടെ നാട്ടില്‍
  • Thumbnail image of Book കടലാമകളുടെ നാട്ടില്‍

കടലാമകളുടെ നാട്ടില്‍

ISBN : 9788130013664
Language :Malayalam
Page(s) : 90
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Kadalamakalude Nattil

വേറിട്ടൊരു വായനാനുഭവം നല്‍കുന്ന സഞ്ചാരസാഹിത്യമാണ് കടലാമകളുടെ നാട്ടില്‍ എന്ന പുസ്തകം. ആരാധനാലയങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പുല്മേൈടുകള്‍, കൗതുകവസ്തുക്കള്‍ എന്നിവ തേടിയുള്ള ഇന്ത്യയിലെ വിവിധ ഭൂവിഭാഗങ്ങളിലൂടെ ഗ്രന്ഥകാരന്‍ സഞ്ചരിക്കുമ്പോള്‍ വായനക്കാരുടെ മനസ്സുകളെയും ചേര്ത്തു നിര്ത്തു ന്നുണ്ട് ഇതിന്റെ രചനാശൈലി. ഹൃദ്യവും ലളിതവുമായ ഭാഷയിലൂടെ അനുവാചകന് അക്ഷരങ്ങളിലൂടെ ദൃശ്യവിരുന്നൊരുക്കുകയാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about കടലാമകളുടെ നാട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3019 times

Customers who bought this book also purchased